രേണുകാ മാരിയമ്മന്‍ കോവില്‍ – 2013 ലെ വിശേഷ ദിവസങ്ങള്‍

വര്‍ഷം

മാസം

മലയാളമാസം

വിശേഷം

2013

ഫിബ്രവരി-19 കുംഭം  7 (ചൊവ്വ ) സമുദായ  പൊങ്കല്‍

ഏപ്രില്‍-14 മേടം 1 (ഞായര്‍) വിഷുക്കണി

ജൂലായ്‌-10 മിഥുനം 26 (ബുധന്‍) പ്രതിഷ്ഠാ ദിനം

ജൂലായ്‌-17 മുതല്‍ ആഗസ്റ്റ്‌-16 വരെ കര്‍ക്കടകം 1 മുതല്‍ 31 വരെ (ബുധന്‍ – വെള്ളി ) മാവിളക്ക് പൂജ,രാമായണ മാസാചരണം

ആഗസ്റ്റ്‌-20 ചിങ്ങം 4 (ചൊവ്വ) ആവണി അവിട്ടം

സെപ്തംബര്‍-10 ചിങ്ങം 25 (ചൊവ്വ) മുഹൂര്‍ത്ത കാല്‍നാട്ടുകര്‍മ്മം
സെപ്തംബര്‍-15 ചിങ്ങം 30 (ഞായര്‍) ഓണപ്പൂക്കളം

ഒക്ടോബര്‍-5 മുതല്‍ 14 വരെ കന്നി 19 (ശനി)28 (തിങ്കള്‍) നവരാത്രി മഹോത്സവം

ഡിസംബര്‍-15 ധനു 30 (ഞായര്‍) തൃക്കാര്‍ത്തിക