Navarathri Festival 2018, Starts from 10th October to 19th

WhatsApp Image 2018-09-21 at 11.08.06 PM

ഓം ശക്തി

തെക്ക് തെരുവ് തളി ശ്രീ രേണുകാ മാരിയമ്മൻ കോവിൽ, പാളയം, കോഴിക്കോട്.

നവരാത്രി മഹോത്സവം 2018

Oct 10th to 19th 2018

ഈ വർഷത്തെ നവരാത്രി മഹോത്സവം പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണളും സാനിദ്ധ്യവും സ്വാഗതം ചെയ്തു കൊള്ളുന്നു.

ഉത്സവ ദിവസങ്ങളിൽ ദേവിക്ക് അഭിഷേകങ്ങൾ, അലങ്കാരങ്ങൾ കൂടാതെ ഭക്തജനങ്ങൾക്ക് ഐക്യവും ശാന്തിയും, സമാധാനവും, സർവ്വ ഐശ്വര്യവും വേണ്ടുന്ന വിശേഷാൽ പൂജകളും ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ബ്രഹ്മശ്രീ ശ്രീകുമാർ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നിർവഹിക്കപെടുന്നതാണ്

നവരാത്രി കാലങ്ങളിൽ മാത്രം നടത്തി വരാറുള്ള വഴിപാടുകൾക്ക് മുൻകൂട്ടി ശ്രീട്ടാ കാവുന്നതാണ്.

നവരാത്രി പൂജ – 1500/-
സർവ്വാവരണ പൂജ – 4000/-

ഉത്സവാഘോഷത്തിലേക്ക് ഉദാരമായ് സംഭാവന നൽകുവാൻ അഭ്യർത്ഥിക്കുന്നു.

സംഭാവനകൾ ചെക്കായോ മണി ഓർഡറായോ സെക്രട്ടറി, തളി ശ്രീ രേണുകാ മാരിയമ്മൻ കോവിൽ, പാളയം, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കാവുന്നതാണ്.
എന്ന്
ഉത്സവാഘേഷ കമ്മിറ്റി കൺവീനർ

Phone +91 9847343808

We earnestly appeal to you to make your contribution liberally to make this venture a great success. Contributions may be send either by cash or by cheque / DD favouring Secretary, Thekku Theruvu Tali Sree Renuka Mariamman Kovil [Trust].

Our Bank: UCO Bank Ltd.
Palayam Branch, Calicut – 2
SB Account #. 01470100009915
IFSC Code: UCBA0000147