Navarathri Festival 2018

Navarathri Festival 2018, Starts from 10th October to 19th ഓം ശക്തി തെക്ക് തെരുവ് തളി ശ്രീ രേണുകാ മാരിയമ്മൻ കോവിൽ, പാളയം, കോഴിക്കോട്. നവരാത്രി മഹോത്സവം 2018 Oct 10th to 19th 2018 ഈ വർഷത്തെ നവരാത്രി മഹോത്സവം പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണളും സാനിദ്ധ്യവും സ്വാഗതം ചെയ്തു കൊള്ളുന്നു. ഉത്സവ ദിവസങ്ങളിൽ ദേവിക്ക് അഭിഷേകങ്ങൾ, അലങ്കാരങ്ങൾ കൂടാതെ ഭക്തജനങ്ങൾക്ക് ഐക്യവും ശാന്തിയും, സമാധാനവും, സർവ്വ ഐശ്വര്യവും വേണ്ടുന്ന വിശേഷാൽ പൂജകളും ക്ഷേത്രം തന്ത്രി […]