ഭക്തിയുടെ നിറവില്‍ തളി ശ്രീ രേണുകാ മാരിയമ്മന്‍ കോവിലില്‍ നവരാത്രി ആഘോഷം തുടങ്ങി.
ഉത്സവത്തിന്റെ ഭാഗമായി മുഖമണ്ഡപത്തിനു മുമ്പില്‍ വിശാലമായ നടപ്പന്തല്‍ ഉയര്‍ത്തി. സര്‍വാഭരണ പൂജയും നിത്യപൂജയുമാണ് നവരാത്രിക്കാലത്തെ വിശേഷാല്‍ വഴിപാട്….

For more details visit:

ഭക്തിയുടെ നിറവില്‍ രേണുകാ മാരിയമ്മന്‍ കോവിലില്‍ നവരാത്രി ആഘോഷം