Navarathri Festival 2016

ഓം ശക്തി തെക്ക് തെരുവ് തളി ശ്രീ രേണുകാ മാരിയമ്മൻ കോവിൽ, പാളയം, കോഴിക്കോട്. നവരാത്രി മഹോത്സവം 2016 ഒക്‌ടോബർ 2 മുതൽ 11 വരെ (II92 കന്നി 16 മുതൽ 25 വരെ) ഈ വർഷത്തെ നവരാത്രി മഹോത്സവം പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണളും സാനിദ്ധ്യവും സ്വാഗതം ചെയ്തു കൊള്ളുന്നു. ഉത്സവ ദിവസങ്ങളിൽ ദേവിക്ക് അഭിഷേകങ്ങൾ, അലങ്കാരങ്ങൾ കൂടാതെ ഭക്തജനങ്ങൾക്ക് ഐക്യവും ശാന്തിയും, സമാധാനവും, സർവ്വ ഐശ്വര്യവും വേണ്ടുന്ന വിശേഷാൽ പൂജകളും ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ബ്രഹ്മശ്രീ ശ്രീകുമാർ നമ്പൂതിരിപ്പാടിന്റെ […]

Sri. Ganesh Achari Expired

Sri. Ganesh Achari Expired at Coimbathoor, today (13-06-2016) morning by 5:00 am.