Karthika Vilakku – Renuka Mariamman Kovil 2012

              

ശരണം വിളികള്‍ (Saranam Vilikal)  1. സ്വാമിയേ ശരണമയ്യപ്പ 2. ഹരിഹര സുതനേ ശരണമയ്യപ്പ 3. കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പ 4. അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പ 5. ആരിയന്‍കാവയ്യനേ ശരണമയ്യപ്പ 6. കുത്തൂപ്പുഴബാലകനേ ശരണമയ്യപ്പ 7. അയ്യം തീര്‍പ്പവനേ ശരണമയ്യപ്പ 8. ആപത് ബാന്ധവനേ ശരണമയ്യപ്പ 9. അനാഥരക്ഷകനേ ശരണമയ്യപ്പ 10. എന്‍കും നിറൈന്തവനേ ശരണമയ്യപ്പ 11. ഏഴൈപന്‍കാളനേ ശരണമയ്യപ്പ 12. എന്‍കള്‍ കുലദൈവമേ ശരണമയ്യപ്പ 13. ഏകാന്ത വാസനേ ശരണമയ്യപ്പ 14. എരുമേലി ശാസ്താവേ ശരണമയ്യപ്പ 15. ഐംകരന്‍ തമ്പിയേ ശരണമയ്യപ്പ 16. […]

The Ulsava Committee members getting ready the Sapram for Nagara Pradishanam in the year 2010 a file Photo.